Translate

Search & find

Total Pageviews

SEE ALSO THESE

June 02, 2012

HP പ്രിന്റര്‍ ഇന്‍സ്റ്റലേഷന്‍

1. ആദ്യം സിസ്റ്റത്തില്‍ പ്രിന്റര്‍ Add ആയിട്ടുണ്ടെങ്കില്‍ അതെല്ലാം ഡീലിറ്റ് ചെയ്യുക.2. ഇനി Printer കണക്ട് ചെയ്യുക.3. ഇവിടെ നിന്നും DRIVER ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്യുക.(C the Download button on the top right corner of the new page)4. Extract ചെയ്ത ഫോള്‍ഡറിലെ install എന്ന ഫയലില്‍ ഡബിള്‍ക്ക് ചെയ്ത് run in terminal ക്ലിക്ക് ചെയ്യുക.( ഈ പാക്കേജ് കണ്ടെത്തി ഇന്റസ്റ്റലേഷന്‍ സ്ക്രിപ്റ്റ് തയ്യാറാക്കിയത് Malappuram IT@School Master Trainer ഹക്കീം മാഷ് ആണ്.)5. ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാവുമ്പോള്‍ പ്രിന്റര്‍ ഓട്ടോമാറ്റിക്ക് ആയി Add ആയിട്ടുണ്ടാവും.6. ഇനി പ്രിന്റിംഗ് നടത്താം. പ്രിന്റിംഗ് നടക്കുന്നില്ലെങ്കില്‍ സിസ്റ്റം റീബൂട്ട് ചെയ്യുക.റീബൂട്ട് ചെയ്തിട്ടും പ്രിന്റര്‍ ഓട്ടോമാറ്റിക്ക് ആയിപ്രിന്റ് ചെയ്യുന്നില്ലെങ്കില്‍ താഴെയുള്ള രീതിയില്‍ പ്രിന്റര്‍ configure ചെയ്യുക.(പ്രിന്റര്‍ Add ആയിട്ടുണ്ടെങ്കില്‍ ഡീലിറ്റ് ചെയ്യുക.)7. ശേഷം ടെര്‍മിനലില്‍ താഴെയുള്ള കമാന്റ് ടൈപ്പ് ചെയ്യുക.sudo hp-setupശേഷം നിര്‍ദ്ദേശത്തിനനുസരിച്ച് മുന്നോട്ട് പോയി Printer Add ചെയ്യുക. Test page പ്രിന്റ് ചെയ്യണമെന്നില്ല.8. സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക.HP യുടെ സ്കാനറുകളും ഇത് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.NB: ചില HP പ്രിന്ററുകള്‍ താഴെയുള്ള രീതിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരാറുണ്ട്.http://foo2xqx.rkkda.com/ (THANKS TO MATHS BLOG)

No comments:

Post a Comment

Followers

Poll Creator

DOCSTOC COPYRIGHTS

banner ads